Temple Rules

  • ശ്രീ അർദ്ധനാരീശ്വര ക്ഷേത്രം

    ക്ഷേത്രാചാരങ്ങൾ പാലിക്കുക 
    ചെരുപ്പ്, ഷർട്ട് ,ബനിയൻ, ലുങ്കി, പാൻറ്  എന്നിവ ധരിച്ചു ക്ഷേത്രത്തിൽ പ്രവേശിക്കരുത്.
    ക്ഷേത്രവും പരിസരവും വൃത്തിയായി സൂക്ഷിക്കുക. പവിത്രത    കാത്തുസൂക്ഷിക്കുക