Announcements

  • SREE ARDHANAREESWARA KSHETHRAM

    ശിവരാത്രി 
    കർക്കിടകമാസത്തിൽ രാമായണപാരായണം, അഷ്ടദ്രവ്യഗണപതിഹോമം, ഭാഗവതിസേവ, കർക്കിടക വാവിന് തിലഹോമം 
    ചിങ്ങമാസത്തിൽ വിനായക ചതുർത്ഥി ദിനത്തിൽ ഗണപതി ഭാഗവാന് വിശേഷൽപൂജകളും വഴിപാടുകളും 
    കന്നി മാസത്തിൽ നവരാത്രിക്ക് എഴുത്തിനിരുത്തു, ഗ്രന്ഥം വെപ്പ്, വാഹനപൂജ, സരസ്വതി പൂജ എന്നിവക്ക് പുറമെ വിശേഷാൽ പൂജകളും ഉണ്ടായിരിക്കുന്നതാണ്.
    മണ്ഡലമാസം : അയ്യപ്പന് വിശേഷാൽ പൂജകളും വഴിപാടുകളും.